പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി.

തൃശൂർ: തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന് യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാട്ടിയത്. യുവാക്കളുടെ അതിക്രമത്തിൽ കടയുടമയ്ക്ക് മർദനമേൽക്കുകയും ചെയ്തു.

അക്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തി. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

Read More:ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം