കോഴിക്കോട്:  കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ പുകയില ഉൽപ്പന്ന വേട്ട. 400 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ആർപിഎഫും എക്സൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.