കൊച്ചി: എറണാകുളെ കളമശ്ശേരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.