പൊന്നാനി: ഭീഷണിപ്പെടുത്തി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also: മലപ്പുറത്ത് ഒമ്പതു വയസുകാരനെ ബലാത്സംഗം ചെയ്തു; ബന്ധുവായ 36കാരിക്കെതിരെ കേസ്

അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനം; വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; ബുദ്ധ സന്യാസി അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം; അധ്യാപികമാർക്ക് ശിക്ഷ വിധിച്ച് കോടതി