രഹസ്യ വിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന...

ഇടുക്കി : ഇടുക്കി അടിമാലിയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ഹോട്ടൽ ഉടമ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന. 

Read More : 'ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം...'; ലോകം ജയിക്കുക ആര്? ഫ്രാന്‍സും അര്‍ജന്‍റീനയും നേര്‍ക്കുനേർ