ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു.   പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടു. 

മലപ്പുറം : തിരൂർ ക്ലാരി മൂച്ചിക്കലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന ബസുമാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടു. 

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, കോടതി പരിസരത്ത് വൻ സുരക്ഷ