കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശികളായ സൈനികൻ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്. താഴെ കായലോട് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പറമ്പായി റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.

READ MORE 

തിരുവനന്തപുരത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; ടാങ്കര്‍ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

കളമശ്ശേരിയിൽ ക്വാറന്‍റീൻ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന് കൊവിഡ്, ആശങ്ക

'അടിച്ചാൽ തിരിച്ചടി, ഒരു വിട്ടുവീഴ്ചയും വേണ്ട', ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ