കണ്ണൂർ: കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഇതിൽ  ഒരാളെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മറ്റെയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. 

വിജിത്ത്, പ്രമോദ് എന്നിവരാണ് പുഴയിൽ ചാടിയതെന്നാണ് ലഭിക്കുന്നു വിവരം. പാടിയോട്ട് ചാൽ, ഏച്ചിലംപാറ സ്വദേശികളാണ് ഇവർ. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു...

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു...