ആലപ്പുഴ: വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കലവൂർ ബർണാഡ് ജംഗ്ഷനിൽ അരിപ്പനാട് കണ്ണാടിയിൽ അലൻ ഗില്ലും, സുഹൃത്തുമാണ് മരിച്ചത്. പൂങ്കാവ് മേരി ഇമ്മാ കുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇവര്‍.