സ്കൂട്ടര്‍ യാത്രികരായ  കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ്, ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്

കൊച്ചി: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികരായ കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ്, ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews