കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം നടന്നത്. പോലീസുകാരെ ചവിട്ടി. പ്രതിയുടെ തോളിൽ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകൾ കെട്ടിയായിരുന്നു വൈദ്യ പരിശോധന.

മലപ്പുറം : തിരൂരങ്ങാടിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം നടന്നത്. പൊലീസുകാരെ ചവിട്ടി. പ്രതിയുടെ തോളിൽ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകൾ കെട്ടിയായിരുന്നു വൈദ്യ പരിശോധന. സുരക്ഷക്കായി ആശുപത്രി സൂപ്രണ്ട് കുരുമുളക് സ്പ്രേ വാങ്ങി.