റൂമിനോട് ചേർന്ന് താത്കാലികമായി നിർമിച്ച അടുക്കളയാണ് ആനകൂട്ടം തകർത്തത്. 

കൊച്ചി: കാലടി പ്ലാന്റേഷനിൽ തൊഴിലാളി ലയത്തിന് നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ ലയത്തിനോട് ചേർന്നുള്ള താത്ക്കാലിക ഷെഡ് കാട്ടാന തകർത്തു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് പത്താം ബ്ലോക്കിൽ താമസിക്കുന്ന സത്യന്റെ ലയത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ന് വെളുപ്പിനായിരുന്നു സംഭവം. റൂമിനോട് ചേർന്ന് താത്കാലികമായി നിർമിച്ച അടുക്കളയാണ് ആനകൂട്ടം തകർത്തത്. 

Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live #Asianetnews