ബുധനാഴ്ച അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: മക്ക‌യിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്. ഭർത്താവ് അബ്ദുൽ അസീസ്, സഹോദരി റംല എന്നിവരുൾപ്പെട്ട സംഘത്തോടൊപ്പമാണ് മക്കയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം മക്കയിൽ.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു