ക്ഷേത്രജീവനക്കാർ ഓടി എത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. 

കോയമ്പത്തൂർ: തിരുപ്പതിയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്ത്രീക്ക് പരിക്ക്. ദർശനത്തിനെതിയ സ്ത്രീയാണ് അപകടത്തിൽ പെട്ടത്. ജപാലി തീർത്ഥത്തിന് സമീപം ക്ഷേത്രത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു. ക്ഷേത്രജീവനക്കാർ ഓടി എത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. 

YouTube video player