ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിതെറിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ റസൂൽപൂർ സ്വദേശിനി വന്ദന(18)ക്കാണ് പരിക്കേറ്റത്. വന്ദനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് സൂരജിനും പൊള്ളലേറ്റു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.