താന്നിപ്പുഴ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സംഭവം. കഴുത്തിൽ തുണി ചുറ്റി മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. 

കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നിപ്പുഴ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സംഭവം. കഴുത്തിൽ തുണി ചുറ്റി മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കാൽമുട്ടുകൾ രണ്ടും നിലത്ത് മുട്ടിയ നിലിയിലായിരുന്നു. അതിഥിത്തൊഴിലാളിയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. 

പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 15 ന് അവധി

https://www.youtube.com/watch?v=Ko18SgceYX8