കണ്ണൂർ: ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. വള്ളിത്തോട് മുടിയരിഞ്ഞിയിൽ സ്വദേശി ജോം തോമസാണ് മരിച്ചത്. സ്വകാര്യ കേബിൾ ടിവി തൊഴിലാളിയാണ് ജോം തോമസ്. കേബിൾ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. മുന്ന് മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്.

രാജമല ദുരന്തത്തിൽ മരണം 14 ആയി, 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത് 78 പേർ...