താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. അമ്പായത്തോട് അബ്ദുൽ ഗഫൂറിന്റെ മകൻ റിഷാൽ (23) ആണ് മരിച്ചത്. അൽക്കൂസ് ഗ്രാൻഡ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. അമ്പായത്തോട് അബ്ദുൽ ഗഫൂറിന്റെ മകൻ റിഷാൽ (23) ആണ് മരിച്ചത്. അൽക്കൂസ് ഗ്രാൻഡ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച പുലർച്ചെ പ്രാദേശികസമയം നാലുമണിയോടെയാണ് താമസസ്ഥലത്ത് മരിച്ചതായി കണ്ടെത്തിയത്. രണ്ടുവർഷമായി ദുബായിയിൽ ജോലിചെയ്തുവരികയായിരുന്നു. മാതാവ് സീനത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.