കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഹെൽത്ത് സൂപ്പർ വൈസറായ  ഷാജൻ പിഎ ആണ് മരിച്ചത്. എറണാകുളം മടക്കത്താനം സ്വദേശിയായ ഷാജന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.

Read More: പത്തനംതിട്ടയിൽ യുവാവ് പുലിയുടെ ആക്രമണത്തിൽ മരിച്ചു