എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ടോം വീട്ടിൽ എത്തി തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം

ഇടുക്കി: നെടുംകണ്ടം തിങ്കൾകാട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നെടുംകണ്ടം മഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ് മരിച്ചത്. എതിർ ദിശയിൽ എത്തിയ സ്വകാര്യ ബസിൽ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ടോം വീട്ടിൽ എത്തി തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം