കോട്ടയം: കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോട്ടയം മണിമലയാറിലെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. കരിമ്പനക്കുളം സ്വദേശി മനോജിനെയാണ് കാണാതായത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മനോജ് ഒഴുക്കിൽ പെടുകയായിരുന്നു. 45 വയസായിരുന്നു.