കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേളാരി സ്വദേശിയായ 25കാരൻ ഉണ്ണി ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.