തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി. ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കാൻ പൊലീസും നാട്ടുകാരും ശ്രമം തുടരുകയാണ്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
