ഉമ്മന്‍ ചാണ്ടി: വെട്ടാന്‍ വരുന്നത് ആരായാലും വേദമോതാന്‍ റെഡി!
വി.എസ് അച്യതാനന്ദന്‍: ഒരു വെടിയുണ്ട കിട്ടിയെങ്കില്‍ സിഗരറ്റ് കത്തിക്കാമായിരുന്നു...
ജയലളിത: വരാന്‍ പോവുന്നത് നിലം തൊടാത്ത ഇടി!
കരുണാനിധി: ദൂരെ പോസ്റ്റ് കണ്ടാല്‍ മതി, അണ്ണന്‍ ഇവിടുന്ന് ഗോളടിക്കും!
മമത ബാനര്‍ജി: നാന്‍ ഒരു തടവ സൊന്നാല്‍ നൂറു തടവ സൊന്ന മാതിരി!
ആസാമിലെ ബി.ജെ.പി: പിസ്താ സുമാ കിറാ സോ മാരി ജമാ കിരായാ!
