ദുബായ്: ലോകറെക്കോഡ് തിരുവാതിര യുഎഇയില്‍ അരങ്ങേറി. 1,300 സ്ത്രീകളാണ് ലോക റെക്കോഡ് തിരുവാതിരയില്‍ പങ്കെടുത്തത്. വെള്ളിയാഴ്ചയാണ് ഇത് അരങ്ങേറിയത്. ദുബായില്‍ സംഘടിപ്പിച്ച പൂരം 2017 ആഘോഷത്തിന്റെ ഭാഗമായിരിന്നും മെഗ തിരുവാതിര. 20 മിനുട്ടായിരുന്നു അവതരണം. മലയാള ചലച്ചിത്രതാരം ആശാ ശരത്താണ് തിരുവാതിര കൊറിയോഗ്രാഫി ചെയ്തത്. എത്തിസലാദ് അക്കാദമിയിലാണ് തിരുവാതിര അരങ്ങേറിയത്
ലോകറെക്കോഡ് തിരുവാതിര യുഎഇയില്‍
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.
Latest Videos
