മാതാജി പ്രഹ്ളാദ് ജാനി എന്നയാള്‍ അവകാശപ്പെടുന്നത് കഴിഞ്ഞ 75 കൊല്ലമായി ഈ വ്യക്തി വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ലെന്ന് അവകാശപ്പെടുന്നു. ഒപ്പം മറ്റ് പ്രഥമിക കര്‍മ്മങ്ങളും ചെയ്യാറില്ല പോലും. ഇങ്ങനെയും ജീവിക്കാന്‍ പറ്റുമോ newsable.asianetnews തയ്യാറാക്കിയ വീഡിയോ കാണാം

വീഡിയോ ഇവിടെ കാണാം