ഈ വീഡിയോയിലുള്ളത് കാടിന്റെ ലോകമാണ്. ഏറ്റുമുട്ടലുകളുടെ, ചോരയുടെ കാട്ടുജീവിതം. അക്രമിക്കാനെത്തിയ സിംഹത്തെ കടിച്ചു കുടയുന്ന കാട്ടുപോത്ത്. പുലിയെ നിര്‍ഭയം നേരിടുന്ന പട്ടി. പരസ്പരം ഏറ്റുമുട്ടുന്ന കാട്ടുപോത്തുകള്‍, മാനുകള്‍, മറ്റു മൃഗങ്ങള്‍. 

കണ്ടുനോക്കൂ...