'ആള്‍വേസ് കൂള്‍ ടു വിറ്റ്നെസ് ലൈവ് ബെര്‍ത്ത്' എന്ന ക്യാപ്ഷനോട് കൂടി റെപ്ടൈല്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ വൈറലാകുന്നു. ഒരു മലമ്പാമ്പ് പ്രസവിക്കുന്ന വീഡിയോ ആണിത്. പാമ്പുകള്‍ മുട്ടയിടുകയാണോ? അതല്ല പ്രസവിക്കുകയാണോ..? എന്ന ആശയക്കുഴപ്പമാണ് ഈ വീഡിയോയെ വൈറലാക്കിയിരിക്കുന്നത്. ഒരു മലമ്പാമ്പ് ആറ് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വീഡിയോ ആണ് വൈറലായത്.
മലമ്പാമ്പ് ആറ് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വീഡിയോ
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം
Latest Videos
