തിരുവനന്തപുരം: എഞ്ചിനീയറിംഗ് തോറ്റ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോഴ്‌സ് നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
സ്റ്റാര്‍ട്ട് അപ്പ് മിഷനുകള്‍ക്കായുള്ള ഇന്‍ക്യൂബേഷന്‍ പാര്‍ക്കിന് 80 കോടി വകയിരുത്തി. ടൂറിസം മാര്‍ക്കറ്റിംഗിന് 89 കോടിയും പൈതൃക ടൂറിസത്തിന് 40 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുളള 40 പൊതുമേഖല സ്ഥാപനങ്ങളില്‍ 17 എണ്ണം ലാഭത്തിലായിട്ടുണ്ട്. കൂടുതല്‍ സ്ഥാനപനങ്ങള്‍ നഷ്ടം വളരെക്കുറിച്ചിട്ടുണ്ട്.
