ദില്ലി: മൊബൈല്‍ വാലറ്റ് ആരംഭിക്കുന്നതിന് ആമസോണിന് ആര്‍ബിഐ അനുമതി നല്‍കി. ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് യുഎസ് ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം. ഡിസംബറില്‍ പേ ബാലന്‍സ് സേവനം ആരംഭിച്ചിരുന്നു.