വായ്പാ തട്ടിപ്പ്ഐസിഐസിഐ മേധാവിക്കും ഭര്‍ത്താവിനുമെതിരെ സിബിഐ അന്വേഷണം
ദില്ലി: കോടികളുടെ വായ്പാ തട്ടിപ്പില് ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനും ഭര്ത്താവിനും എതിരെ സിബിഐ അന്വേഷണം. വീഡിയോകോണ് ഗ്രൂപ്പിന് നല്കിയ വായ്പ കിട്ടാകടമായി പ്രഖ്യാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിലാണ് പ്രാഥമിക പരിശോധന തുടങ്ങിയത് .ഐസിഐസിഐ ബാങ്കിലെ നോഡല് ഓഫീസര്മാരെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു.
