Asianet News MalayalamAsianet News Malayalam

ബജറ്റിനെ വാട്സ്ആപില്‍ വിമര്‍ശിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

civil police officer suspended for criticising keralaBudget 2017 through whtasapp group
Author
First Published Mar 9, 2017, 10:01 AM IST

കോസര്‍കോഡ്: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റിനെ വാട്‌സാപ് ഗ്രൂപ്പില്‍ വിമര്‍ശിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍  പ്രമോദിനെയാണ് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios