ടിസിഎസിന്റെ 93 ശതമാനം ഓഹരി ഉടമകളും മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ ടാറ്റ സണ്‍സിന് 73 ശതാമാനം ഓഹരിയുള്ള കമ്പനിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് മിസ്ത്രി ആരോപിച്ചു.