ന്യൂഡല്‍ഹി: കയറ്റുമതിക്ക് വൻ ഇളവുകൾ പ്രഖ്യാപിക്കാൻ ധാരണ . ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ധാരണയായത് . കയറ്റുമതിക്കാർക്ക് നികുതി തിരിച്ചുകിട്ടാൻ വേഗത്തിൽ നടപടി . ഉത്പന്നം സംഭരിക്കുന്പോൾ തന്നെ നികുതി ഒഴിവാക്കി നൽകും . ചെറുകിട മേഖല കടുത്ത പ്രതിസന്ധിയിലെന്ന് സംസ്ഥാനങ്ങൾ . ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരുകോടി വരെ ആക്കുമെന്ന് സൂചന . ഒന്നര കോടിരൂപ വരെയുള്ളവർക്ക‌് ഇളവ് ആവശ്യപ്പെട്ട് കേരളം .