വാഹനങ്ങളും ഉപഭോക്താക്കളും ഓട്ടോമാറ്റിക് വാഹനങ്ങളിലേക്ക് ചേക്കേറുകയാണ്. എന്നാല്‍ മാനുവല്‍ ഗിയറുള്ള വാഹനമോടിക്കുന്നവര്‍ അതിന്റെ ഒരു ഫീല്‍ പറഞ്ഞുതരും.കൃത്യമായ ഇടവേളകളില്‍ ഗിയര്‍ മാറ്റുകയെന്നത് വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്.
വളവുകളിലും കയറ്റങ്ങളിലും ഇറക്കങ്ങളിലുമൊക്കെ ഈ ഗിയര്‍ഷിഫ്റ്റിങ്ങിന്റെ പ്രാധാന്യം കൂടുകയും ചെയ്യും. ഇതാ ഡ്രൈവിംഗ് തുടക്കക്കാര്‍ക്കായി ഒരു വീഡിയോ. World Driving എന്ന യുട്യൂബ് ചാനലാണ് ഈ വീഡിയോ നല്‍കുന്നത് കാണാം-. സബ്ടൈറ്റിലും ഓണാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക-

