സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. പവന് 23,400 രൂപയും ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2,925രൂപയുമാണ് നിരക്ക്. മൂന്ന് ദിവസായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,346 ഡോളറാണ് നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
