സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,280 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയുമാണ് നിരക്ക്. കഴിഞ്ഞ പവന് 80 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,325 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred