കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു വില 228000 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വര്‍ണ വില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ഗ്രാമിന് 2850 രൂപയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാ‍ന്‍ കാരണം.