കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 22,960 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപ. ഇന്നലെ പവന് 200 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് മാസമായി ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,288 ഡോളറാണ് നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
