ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2835 ആണ് ഇന്നത്തെ വില.​

സ്വര്‍ണവിപണിയില്‍ ഇന്ന് ഇറക്കം. ഒരു പവന്‍ സ്വര്‍ണത്തിന് 22,680 ആണ് ഇന്നത്തെ വില. 80 രൂപയുടെ കുറവാണ് ഒരു ദിവസം കൊണ്ടുണ്ടായത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2835 ആണ് ഇന്നത്തെ വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred