കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 160 രൂപയുടെ ഇടിവുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred