കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 25 രൂപ കൂടി പവന് 2,820 രൂപയായാണ് വര്‍ധിച്ചത്. ഇതോടെ പവന് 22,560 രൂപയായി. സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ്.