കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപ കൂടി. പവന് 22,360 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയുമാണ് നിരക്ക്. നാല് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,323 ഡോളറാണ് വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred