ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
