സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,440 ആയി. ഗ്രാമിന് 2805 ആണ് ഇന്നത്തെ വില. ഫിബ്രുവരി എട്ട് മുതല്‍ പതിനൊന്ന് വരെ 22,240 എന്ന നിലയില്‍ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസങ്ങളായി 22360 ആയി തുടരുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
