സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 ആയി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 2840 ആയി.