സ്വര്‍ണവിലയില്‍ മാറ്റമില്ല

First Published 1, Mar 2018, 1:11 PM IST
gold price in kerala
Highlights
  • സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,520 ആണ് ഇന്നത്തെ വില. ഗ്രാമിന് 2815 രൂപ.
 

loader