പവന് 22,720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ മാറ്റമില്ല. പവന് 22,720 രൂപ ഗ്രാമിന് 2,840 രൂപയുമാണ് നിരക്ക്. മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,332 ഡോളറാണ് വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred