രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,342 ഡോളറാണ് വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും വർദ്ധിച്ചു. പവന് 120 രൂപയാണ് കൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പവന് 22,880 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,860 രൂപയുമാണ് നിരക്ക്.

ഇന്നലെ പവന് 80 രൂപ വർദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,342 ഡോളറാണ് വില.