കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 22,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 22160 രൂപയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2760ല്‍ എത്തി.